Thursday, September 24, 2026 | Kerala / National / International Edition
മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ്. LOCAL NEWS
RRD NewsSept 16, 2026 38 Views

മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ്.

വെള്ളിക്കോത്ത് : കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ബോധവൽക്കരണത്തിന്റെ ഭാഗമായി ഷീ ക്യാമ്പ് സംഘടിപ്പിച്ചു. ഡോക്ടർ യു. കൃഷ്ണകുമാരി കാൻസർ ബോധവൽക്കരണ ക്ലാസ്സ് എടുത്തുകൊണ്ട് ഷീ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോക്ടർ ശ്രുതി, ഡോക്ടർ ശശിരേഖ എന്നിവർ ഗൈനിക്ക് ബോധവൽക്കരണം സംബന്ധിച്ച ക്ലാസ്സ് കൈകാര്യം ചെയ്തു. ടൗൺ ലയൺസ് ക്ലബ്ബ് സെക്രട്ടറി പി. നാരായണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഹേമമാലിനി, വി. എം ജോയി എന്നിവർ സംസാരിച്ചു. സ്കൂൾ കരിയർ ഗൈഡൻസ് കോർഡിനേറ്റർ സുകുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

Read Full Story
കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാർത്ഥികൾ. പെരിയ ഡോക്ടർ അംബേദ്കർ കോളേജിലാണ് ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കളരിപ്പയറ്റ് അരങ്ങേറിയത്.
കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാർത്ഥികൾ. പെരിയ ഡോക്ടർ അംബേദ്കർ കോളേജിലാണ് ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കളരിപ്പയറ്റ് അരങ്ങേറിയത്.
KERALA & DISTRICTS

Local News

View All
കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാർത്ഥികൾ. പെരിയ ഡോക്ടർ അംബേദ്കർ കോളേജിലാണ് ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കളരിപ്പയറ്റ് അരങ്ങേറിയത്.
Sep 24, 2026 · Art

കളരിപ്പയറ്റിന്റെ അടവും ചടുലതയും കണ്ട് ആവേശമായി വിദ്യാർത്ഥികൾ. പെരിയ ഡോക്ടർ അംബേദ്കർ കോളേജിലാണ് ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും നേതൃത്വത്തിൽ കളരിപ്പയറ്റ് അരങ്ങേറിയത്.

പെരിയ: ഡോ. അംബേദ്കർ ആർട്സ് & സയൻസ് കോളേജിൽ ഫോക് ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയന്റെയും ആഭിമുഖ്യത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു. കേരള ഫോക് ലോർ…

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനം സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു .
Sep 24, 2026 · Art

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനം സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റീന തോമസ് ഉദ്ഘാടനം ചെയ്തു .

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അട്ടേങ്ങാനം സ്കൂൾ കലോത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റീന തോമസ് ഉദ്ഘാടനം…

രാമഗിരിയിൽ സി.പി.ഐ.എം വർഗ്ഗ,ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടന്നു.
Sep 22, 2026 · Education & Careers

രാമഗിരിയിൽ സി.പി.ഐ.എം വർഗ്ഗ,ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം നടന്നു.

രാവണേശ്വരം: സി.പി.ഐ.എം രാമഗിരി ഫസ്റ്റ് ബ്രാഞ്ചിന്റെ കീഴിൽ വരുന്ന ബാലസംഘം,ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു,എ. ഐ.കെ. എസ്,എ. ഐ. ഡി.ഡബ്ല്യു.എ,കെ.എസ്.കെ.ടി.യു,പ്രവാസി സംഘം തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഉന്നത…

മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ്.
Sep 22, 2026 · Health & Wellness

മഹാകവി പി’ സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഷീ ക്യാമ്പ് സംഘടിപ്പിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ്.

വെള്ളിക്കോത്ത് : കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ…

Latest News Updates

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അജാനൂർ പഞ്ചായത്ത് തല പഠന ക്ലാസ്
4 hours ago

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അജാനൂർ പഞ്ചായത്ത് തല പഠന ക്ലാസ്

വെള്ളിക്കോത്ത് : അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ അജാനൂർ ഗ്രാമപഞ്ചായത്ത് തല പഠന ക്ലാസ്സ് അടോട്ട് എ.കെ.ജി ഭവനിൽ വെച്ച് നടന്നു.

ഡി.വൈ.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ രക്തദാന സേന ഐഡോണേ റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും ആപ്പ് ലോഞ്ചിങ്ങും നടന്നു.
6 hours ago

ഡി.വൈ.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ രക്തദാന സേന ഐഡോണേ റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും ആപ്പ് ലോഞ്ചിങ്ങും നടന്നു.

കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ രക്തദാന സേന ഐഡോണേ റ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനവുംആപ് ലോഞ്ചിങ്ങും കാഞ്ഞങ്ങാട് വച്ച് നടന്നു.

ADVERTISEMENT

Video Report: State Cabinet Press Conference on Development Plan

Subscribe Channel